Medical scribing

 +2/ Degree കഴിഞ്ഞവർക്ക് ആരോഗ്യ മേഘലയിൽ ഒട്ടനവധി തൊഴിലവസരങ്ങളുമായി  വിവിധ കോഴ്സുകൾ ആരംഭിച്ചിരിക്കുന്നു

1. MEDICAL SCRIBING( documentation )

2.Medical coding

എന്താണ് മെഡിക്കൽ സ്ക്രൈബിങ്ങ്?


   വിദേശരാജ്യങ്ങളിൽ ഡോക്ടർമാർക്ക് രോഗികളിൽനിന്ന് അവരുടെ പെയ്മെന്റ് നേരിട്ടല്ല ലഭിക്കുന്നത് . മറിച്ച് ഇൻഷുറൻസ് കമ്പനികളിൽ നിന്നുമാണ്. ഇതിനായി അവർ ഓരോ പേഷ്യൻസി‍‍ന്റെയും ഹെൽത്ത് റെക്കോർഡ് തയ്യാറാക്കണം,  രോഗിയെ കൺസൾട്ട് ചെയ്തതിന്റെ റിപ്പോർട്ട് ഒഴിവുസമയങ്ങളിലോ ഹോസ്പിറ്റലിൽ നിന്നും ലീവ് എടുത്തുകൊണ്ടോ തയ്യാറാക്കുകയാണ് സാധാരണയായി ചെയ്തു വരുന്നത്. ഇതിനു മാസങ്ങളുടെ കാലതാമസം വരുന്നതിനാലാണ് ഡോക്ടറെ അസിസ്റ്റ് ചെയ്യുന്ന മെഡിക്കൽ സ്ക്രൈബിങ് സ്പെഷലിസ്റ്റിന്റെ സഹായം ആവശ്യമായി വരുന്നത്. 


 എന്താണ് മെഡിക്കൽ സ്ക്രൈബിങ് സ്പെഷലിസ്റ്റി‍‍ന്റെ ജോലി?


ഡോക്ടർ രോഗിയെ പരിശോധിക്കുന്ന സമയത്ത് തന്നെ  ലൈവ് ആയി  രോഗിയുമായി ബന്ധപ്പെട്ട  ഹെൽത്ത് റെക്കോർഡ്  അഥവാ EHR (Electronic Health Record) തയ്യാറാക്കുകയാണ്  സ്ക്രൈബ് ചെയ്യുന്നത്. ഇതിന് ഡോക്ടർസിനെ  അസിസ്റ്റ് ചെയ്തോ  അല്ലെങ്കിൽ ഡോക്ടർ പരിശോധിക്കുന്നത് ഗൂഗിൾ ഗ്ലാസ് മുഖേന  ലൈവ് ആയി മറ്റു വിദേശ രാജ്യങ്ങളിൽ ഇരുന്നോ വളരെ കോൺഫിഡൻഷ്യലായി  രോഗിയുടെ EHR തയ്യാറാക്കുന്നു. ഈ തയ്യാറാക്കിയ EHR ഉടൻതന്നെ  ഡോക്ടർക്ക് സബ്മിറ്റ് ചെയ്ത് വേണ്ട തിരുത്തലുകളും നടത്തി  ഇൻഷുറൻസ് കമ്പനിക്ക് നേരിട്ട് സബ്മിറ്റ് ചെയ്യുന്നു. ഇതുകാരണമായി ഡോക്ടറുടെ പെയ്മന്റ് ആഴ്ചകൾക്കുള്ളിൽ തന്നെ ലഭ്യമാക്കുകയും , ജോലി ഭാരം കുറയ്ക്കാനും , അതിനാൽ കൂടുതൽ സമയം തൻറെ പേഷ്യന്റുമായി ചിലവഴിക്കാനും കഴിയുന്നു. വിദേശരാജ്യങ്ങളിൽ EHR തയ്യാറാക്കൽ നിർബന്ധമാണ്.


 ഇന്ത്യയിൽ സ്ക്രൈബിങ്ങിന്റെ സാധ്യത


വികസ്വര രാജ്യമായ ഇന്ത്യയിൽ നിലവിൽ ഓരോ വ്യക്തിക്കും ഇൻഷുറൻസ് കാർഡ് ലഭ്യമായിട്ടില്ല. വിദേശരാജ്യങ്ങളിലെ സ്ഥിതി മറിച്ചാണ് പക്ഷേ Human Resource അഥവാ മാനുഷിക വിഭവം ഇന്ത്യയിൽ വളരെ കൂടുതലാണ്.   ഇന്ത്യക്കാർക്ക് മാത്തമാറ്റിക്കൽ & ലോജിക്കൽ IQ വളരെ കൂടുതലായതുകൊണ്ടുതന്നെ പല വിദേശരാജ്യങ്ങളിലും ഇന്ത്യക്കാർ  ജോലി ചെയ്യുന്നുണ്ട്. മറിച്ച് സ്വരാജ്യത്തെ  പൗരന്മാരാണ് ജോലിചെയ്യുന്നതെങ്കിൽ അവർക്ക് വലിയൊരു സാലറിയും നൽകേണ്ടതായി വരുന്നു. ഇതു മറികടക്കാൻ ആണ് ലൈവായി ആയി ഗൂഗിൾ ഗ്ലാസ് ടെക്നോളജി ഉപയോഗിച്ച് ഡോക്ടർ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ വിവിധ കമ്പനികളിലിരുന്നോ Work@Home ആയോ ഈ ജോലി ചെയ്യാൻ സാധിക്കുന്നത്.


എങ്ങിനെ ഒരു മെഡിക്കൽ സ്ക്രൈബിങ് സ്പെഷലിസ്റ്റ് ആവാം


നിലവിൽ വർഷങ്ങളുടെ ഗവേഷണത്തിലൂടെ ഡോക്ടർസിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി  സ്ക്രൈബിങ് പഠിച്ചെടുക്കാവുന്ന രീതിയിൽ പല പ്രൈവറ്റ് സ്ഥാപനങ്ങളും വിദ്യാർത്ഥികളെ ട്രെയിനിങ് ചെയ്യുന്നുണ്ട്. വളരെ വ്യക്തതയോടുകൂടി അന്വേഷിച്ചിട്ട് വേണം ഓരോ സ്ഥാപനങ്ങളും തെരഞ്ഞെടുക്കാൻ. സ്ക്രൈബിങ് മേഖലയിൽ പരിചയസമ്പത്തുള്ള CPMS (Certificate Program in Medical Scribing)  മായി സഹകരിച്ചാണ് ഈ കോഴ്സ് ചെയ്യുന്നത്.


കോഴ്സിന്റെ രീതി


മൂന്ന് ലെവലുകൾ ആയാണ് ഈ കോഴ്സ് പൂർത്തിയാക്കേണ്ടത്.

1. Certificate program in Fundamental medical scribing

ഇൻസ്റ്റിറ്റ്യൂഷനിലെ ട്രെയിനിങാണ് ഈ സമയത്ത് ഇതിന് നാലു മുതൽ ആറു മാസം വരെയാണ് പരിശീലനം നല്കുന്നത്.‍ ടോട്ടൽ ക്ലാസുകൾ 616 മണിക്കൂറായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.ഈ 616 മണിക്കൂറിനെ വിഭജിച്ച് ഓരോ വിഷയത്തിനും നിശ്ചിത മണിക്കൂറുകളായി ക്ലാസ് നൽകുന്നു. ലാംഗ്വേജ് ഓഫ് മെഡിസിൻ 176 മണിക്കൂറും ഇംഗ്ലീഷ് ഗ്രാമർ ആൻഡ് അമേരിക്കനിസം 220 മണിക്കൂറും മെഡിക്കൽ കോഡിങ്  44 മണിക്കൂറും ടൈപ്പിംഗ് 176 മണിക്കൂറും ക്ലാസുകൾ നൽകുന്നു. ഓരോ 22 ദിവസത്തെ ക്ലാസുകള്‍ക്കു ശേഷം Monthly Assessment Testഉണ്ടായിരിക്കും. ഇതിനു മുമ്പായി ഓരോ വിദ്യാർത്ഥിയും സിലബസ് കംപ്ലീറ്റ് ആയി കവർ ചെയ്തിട്ടുണ്ട് എന്ന് കാണിക്കുന്നതിനായി CPMSന്റെ വെബ്സൈറ്റില്‍ ഓരോ വിദ്യാർഥിക്കും നൽകിയ പാസ്സ്‌വേർഡ് ഉപയോഗിച്ച് Syllabus Acceptance നൽകണം.


Evaluation രീതി

      വളരെ സുതാര്യമായും കൃത്യതയോടെയും Evaiuate ചെയ്യുന്നതിനാൽ മിനിമം 14 working Days എങ്കിലും എടുക്കുന്നു  ഇതിനുശേഷം ഓരോ വിദ്യാർഥിക്കും ഉത്തരപേപ്പറിന്റെ  Scanned copy അയച്ചു നൽകുന്നു.


2. Certificate program in advanced medical scribing


     മൂല്യനിർണയത്തിന് ശേഷം  80 ശതമാനത്തിനുമുകളിൽ മാർക്ക് നേടുന്ന വിദ്യാർത്ഥിയെ ഒരുമാസത്തിനുള്ളിൽ level 2 ട്രെയിനിങ്ങിനായി ബാംഗ്ലൂരിലെ  NGJയിലിലേക്ക്  കൊണ്ടുപോകുന്നു. ഈ സമയത്ത് വിദ്യാർഥിക്ക്  സ്ടൈഫന്റായി മാസവും 12000 രൂപ ലഭിക്കുന്നു. ഇതിനു മാക്സിമം നാലുമാസ കാലയളവ് വേണം. ഈ കാലയളവിൽ വിദ്യാർത്ഥി Medical Scribing Essentials,Audio+typing, Vedio +typing, Medical chart, etc എന്നിവയിലെല്ലാം കൂടുതല്‍ അവഗാഹം നേടുന്നു.


3. certificate Program in medical scribing specialist (Live scribing)


രണ്ടു മാസക്കാലമാണ് സാധാരണയായി ഇതിനുവേണ്ടി വരുന്നത്. ഈ കാലയളവിനുള്ളിൽ വിദ്യാർത്ഥി മെഡിക്കൽ സ്ക്രൈബിങ് മേഖലയിൽ കൂടുതൽ സ്കിൽ നേടുന്നു.

Level 3 പൂർത്തിയാക്കിക്കഴിഞ്ഞാൽ CPMSഗ്യാരണ്ടി ചെയ്ത 38000 രൂപ ശമ്പളത്തിൽ ഉടൻ തന്നെ നിയമനം നൽകുന്നു. യുഎസ് ഡോക്ടർ Shiftഅനുസരിച്ചായിരിക്കും ജോലി ഉണ്ടാവുക. എന്തെങ്കിലും കാരണവശാൽ ജോലി നൽകാൻ കഴിയാതെ വന്നാൽ വിദ്യാർത്ഥി അടച്ച മുഴുവൻ ട്യൂഷൻ ഫീയും റീഫണ്ട് ചെയ്യുന്നതാണ്.


കേരളത്തിൽ മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് കഴിഞ്ഞവർക്ക് ഹോസ്പിറ്റലുകളിൽ വർക്ക് ചെയ്യാൻ സാധ്യമാകുമോ?


 നിലവിലെ സാഹചര്യമനുസരിച്ച് കേരളത്തിലെ തന്നെ പല ഹോസ്പിറ്റലുകളും പേപ്പർലെസ് ആയി അവരുടെ documentation സിസ്റ്റം മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ


1.Electronic Health Recorder

2.Medical Records Manager

3.Medical Records Auditor

4.Medical Coder/Medical Coding

5.Medical Transcriptionist/Medical Transcription

6.Medical Records Technician

7.Medical Documentation Technician

8.Medical Biller/Medical Billing

9.Physician's Assistant

10.Medical Assistant

11.Medical Scribe

12.Medical Secretary

13.Medical Receptionist

14.Doctor’s Assistant

15.Remote Medical Scribing

16.Real-time Medical Scribe

17.Live Remote Medical Scribe

18.Physician Practice Manager

19.Clinical Medical Reviewer

20.Medical Scribe Specialist, etc

 തുടങ്ങിയ ജോലികളിലേക്ക് മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് പൂർത്തിയാക്കിയവർക്ക് നിരവധി തൊഴിലവസരങ്ങളുണ്ട്.


യോഗ്യത


+2 and above..


For Admission & queries

Email: scribetribepvtltd@gmail.com, leoscribetribe@gmail.com

Our Branches:-

Calicut, Kannur, Wayanad, Tirur


 Ph:7510901900,8590502854, 8547813388

Comments