Posts

Showing posts from July, 2021

Medical scribing

 +2/ Degree കഴിഞ്ഞവർക്ക് ആരോഗ്യ മേഘലയിൽ ഒട്ടനവധി തൊഴിലവസരങ്ങളുമായി  വിവിധ കോഴ്സുകൾ ആരംഭിച്ചിരിക്കുന്നു 1. MEDICAL SCRIBING( documentation ) 2.Medical coding എന്താണ് മെഡിക്കൽ സ്ക്രൈബിങ്ങ്?    വിദേശരാജ്യങ്ങളിൽ ഡോക്ടർമാർക്ക് രോഗികളിൽനിന്ന് അവരുടെ പെയ്മെന്റ് നേരിട്ടല്ല ലഭിക്കുന്നത് . മറിച്ച് ഇൻഷുറൻസ് കമ്പനികളിൽ നിന്നുമാണ്. ഇതിനായി അവർ ഓരോ പേഷ്യൻസി‍‍ന്റെയും ഹെൽത്ത് റെക്കോർഡ് തയ്യാറാക്കണം,  രോഗിയെ കൺസൾട്ട് ചെയ്തതിന്റെ റിപ്പോർട്ട് ഒഴിവുസമയങ്ങളിലോ ഹോസ്പിറ്റലിൽ നിന്നും ലീവ് എടുത്തുകൊണ്ടോ തയ്യാറാക്കുകയാണ് സാധാരണയായി ചെയ്തു വരുന്നത്. ഇതിനു മാസങ്ങളുടെ കാലതാമസം വരുന്നതിനാലാണ് ഡോക്ടറെ അസിസ്റ്റ് ചെയ്യുന്ന മെഡിക്കൽ സ്ക്രൈബിങ് സ്പെഷലിസ്റ്റിന്റെ സഹായം ആവശ്യമായി വരുന്നത്.    എന്താണ് മെഡിക്കൽ സ്ക്രൈബിങ് സ്പെഷലിസ്റ്റി‍‍ന്റെ ജോലി? ഡോക്ടർ രോഗിയെ പരിശോധിക്കുന്ന സമയത്ത് തന്നെ  ലൈവ് ആയി  രോഗിയുമായി ബന്ധപ്പെട്ട  ഹെൽത്ത് റെക്കോർഡ്  അഥവാ EHR (Electronic Health Record) തയ്യാറാക്കുകയാണ്  സ്ക്രൈബ് ചെയ്യുന്നത്. ഇതിന് ഡോക്ടർസിനെ  അസിസ്റ്റ് ചെയ്തോ  അല്ലെങ്കിൽ ഡോക്ടർ പരിശോധിക്കുന്നത് ഗൂഗിൾ ഗ്ലാസ് മുഖേന  ലൈവ് ആയി മറ്റു വി